
സഭയെ പറ്റി വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത കാഴ്ചപാടുകളാണ ്..
1.പള്ളി അഥവ, ഭംഗിയുള്ള ഒരു കെട്ടിടം (കത്തോലിക്കര്‍)
2. വസ്ത്രങ്ങളും ആഹാരവും സൌജന്യമായി ലഭിക്കുന്ന സ്ഥലം. (സാല്‍വേഷന് ആര്മി)
3. സാമൂഹിക സംഘടന, ക്ലബ്ബില്‍ പോകുന്നതിലും പ്രയോജനം. (യുണൈറ്റഡ്)
4. രാഷ്ടീയ സംഘടന ( ആംഗ്ലിക്കന്)
5. പണപിരിവിനുള്ള കേന്ദ്രം (ടി. വി. ഇവാഞ്ചലിസ്റ്റുമാര്)
6.മനുഷ്യ നിര്‍മ്മിതമായ മതകേന്ദ്രം (അവിശ്വാസികള്‍)
എന്താണ ് സഭ?
സഭ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിളിച്ച് വേര്തിരിച്ചത് എന്നാണ ്.
1. സഭ കെട്ടിടമല്ല, ജനങ്ങളാണ ് ( ആദ്യത്തെ 350 വര്‍ഷം സഭക്ക് കെട്ടിടം ഇല്ലായിരുന്നു)
2. സഭാംഗങ്ങള്‍ ലോകത്തില്‍ നിന്ന് വിളിച്ച് വേര്‍തിരിക്കപ്പെട്ടവരാണ ്.
3. വിശുദ്ധരുടെ കൂട്ടം എന്നാണ ് സഭ എന്ന വാക്കിന്റെ അടിസ്ഥാന അര്‍ത്ഥം.
4, യേശുവിന്റെ മണവാട്ടി
എന്തുകൊണ്ടാണ ് ജനങ്ങള്‍ സഭയില്‍ നിന്ന് അകന്നു നില്‍ക്കുന്നത്?
സഭാംഗങ്ങളുടെ പ്രവര്‍ത്തികള്‍ കൊണ്ട്.
വചനം അനുസരിക്കുന്ന വിശ്വാസിയെ എവിടേയും കാണാനില്ല. വിശ്വാസികള്‍ ആകെ തകര്ന്നു കിടക്കുന്നു. ലോകത്തിലുള്ളതിനെക്കാള് ചതിയും വഞ്ചനയും അവിശ്വാസവും സഭയുടെ ഉള്ളില്‍. എങ്ങിനെ ഒരാള് സഭയിലേക്ക് വരും? ഇനി വന്നാലോ:
a) സഭാ വിശ്വാസികളുടെ ജാഡ
b)അസുഖകരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍
c) പണത്തോടുള്ള അത്യാര്‍ത്തി
d) വിശ്വാസികളുടെ പരസ്പര സ്നേഹമില്ലായ്മ
ഫലം: അബന്ധത്തിനെങ്ങാനും സഭയില്‍ കയറിയാല്‍ അയാള്‍ ഓടി രക്ഷപ്പെടും.
No comments:
Post a Comment